മറ്റൊരു പെൺകുട്ടിക്കൊപ്പം ഫ്‌ളാറ്റിൽ കണ്ടെത്തിയത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ മർദ്ദിച്ചെന്ന് പരാതി;  ഒളിവിൽ പോയ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
channelprofile
channel

മറ്റൊരു പെൺകുട്ടിക്കൊപ്പം ഫ്‌ളാറ്റിൽ കണ്ടെത്തിയത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ മർദ്ദിച്ചെന്ന് പരാതി; ഒളിവിൽ പോയ സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച...